Switzerland strike late to sink Serbia 2-1
ഒന്നാംപകുതിയില്‍ ഒരു ഗോളിന് പിറകിലായിരുന്ന സ്വിറ്റ്‌സര്‍ലാന്‍ഡ് രണ്ടാം പകുതിയില്‍ ശക്തമായ തിരിച്ചുവരവ് നടത്തി വിലപ്പെട്ട ജയം സ്വന്തമാക്കുകയായിരുന്നു. ഗ്രാനിത് സാക്കയും സെര്‍ദാന്‍ ഷാക്വിരിയുമാണ് സ്വിസ് ടീമിന്റെ സ്‌കോറര്‍മാര്‍.